കല്ലേറ്റുങ്കര: മാനാട്ടുകുന്ന് പുല്ലുപറമ്പില്‍ ദേവസി മകന് ജോസ് (69) നിര്യാതനായി. ഭാര്യ: സിസിലി. മക്കള്‍: സല്‍മി, സല്‍ജ, ജെസ്ന. മരുമക്കള്‍: ബാബു, പോളി, ബിജു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ആളൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.