ചേലക്കര: വെങ്ങാനെല്ലൂര്‍ വല്ലങ്ങിപ്പാറ തിരുത്തിപറമ്പില്‍ മണിയുടെ മകൻ വിനോദ് (43) നിര്യാതനായി. മാതാവ്: പരേതയായ ദേവു. ഭാര്യ: രത്നകുമാരി. മക്കള്‍: കാവ്യ, കിഷോര്‍. മരുമകന്: ഹരികൃഷ്ണന്