വെള്ളാനി: നന്തി പാറക്കൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ശോഭന, പ്രേമൻ, പ്രീത. മരുമക്കൾ: വിശ്വംഭരൻ, ഉണ്ണികൃഷ്ണൻ, ശാന്ത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.വേലായുധൻ