പുന്നശേരി: ആറോളി കിഴക്കേപറമ്പത്ത് നാരായണൻകുട്ടി (61) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഞ്ജുഷ, അനുഷ. മരുമക്കൾ: ദീപേഷ്, റെബിൻ. സഞ്ചയനം ഞായറാഴ്ച.