കരുവന്നൂർ: മൂർക്കനാട് പള്ളത്തുപറമ്പിൽ ഖാദർ (89) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സാദിഖ്, മുംതാസ്, നാസർ. മരുമക്കൾ: ഷബാന, ഹംസ, മുനീറ.