പന്തീരാങ്കാവ്: അയനിക്കാട്ട് ശാന്തകുമാരി (86) നിര്യാതയായി. ഭർത്താവ്: പരേതനായ അയനിക്കാട്ട് ഫൽഗുനൻ. മക്കൾ: ഗീത, സുധീർ കുമാർ, റാണി, ഗിരീഷ് കുമാർ. മരുമക്കൾ: ബിന്ദു, കിളിയാടി മന്മഥൻ, ദേവസർഗ, പരേതനായ പാലാശ്ശേരി സോമസുന്ദരൻ. സഹോദരങ്ങൾ: ശശിധരൻ, രമേശ്, ദിനേശ്, ഗണേശ്, പരേതരായ പ്രേംനാഥ്, ശ്രീധരൻ, ശിവദാസ്, അഡ്വ. വി.പി. മോഹൻദാസ്. സഞ്ചയനം വ്യാഴാഴ്ച.