ഫറോക്ക്: പള്ളിക്കണ്ടി ആലിക്കോയ (73 -ടെയ്ലർ) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാസ്മി, ജാഫർ, ജംഷി, ജലീൽ. മരുമക്കൾ: യൂസുഫ്, അഷ്റഫ്, സഫീറത്ത് ബീവി, ഹംന.