കക്കോടി: കിഴക്കുംമുറി രവീന്ദ്രൻ (48) പടിഞ്ഞാറെ മനവീട്ടിൽ നിര്യാതനായി. പിതാവ്: പരേതനായ വെള്ളൻകുട്ടി. ഭാര്യ: സുമീര. മകൾ: സാന്ദ്ര. സഹോദരങ്ങൾ: പി.എം. വേലായുധൻ, കല്യാണി, രമണി, ബിന്ദു. സഞ്ചയനം ചൊവ്വാഴ്ച.