പയ്യോളി: മധുരകണ്ടി നാരായണൻ (89) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ദാമോദരൻ, സുരേന്ദ്രൻ, പ്രദീപൻ, ഗീത, പ്രമീള. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ജാനു, മന്ദൻ, കണാരൻ, പരേതനായ ചോയി.