ഗുരുവായൂർ: പുന്നത്തൂർ റോഡ് കണ്ടമ്പുള്ളി മോഹനൻ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: മോഗീഷ്, അനൂപ്. മരുമക്കൾ: ആതിര, ജിഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.