ഏനാമാക്കൽ: കൂത്തൂര്‍ പരേതനായ ചേറുവിന്റെ ഭാര്യ റോസിലി (80) അഹ്മദാബാദിൽ നിര്യാതയായി. മക്കൾ: ഷാജി, ലീന, പരേതയായ ഷേർളി. മരുമക്കൾ: അനിത, മൈക്കിൾ.