കുന്നംകുളം: ചൊവ്വന്നൂർ കല്ലഴി വിഷ്ണു ഭഗവതി ക്ഷേത്രം സെക്രട്ടറി ചൊവ്വന്നൂർ വടുകംപുള്ളി ശങ്കരനാരായണൻ (58) നിര്യാതനായി. കാണിപ്പയ്യൂരിലെ റേഷൻ വ്യാപാരിയാണ്. ഭാര്യ: ജെല്ലി (ചൊവ്വന്നൂർ പഞ്ചായത്ത് മുൻ അംഗം) മക്കൾ: ശ്രീലക്ഷ്മി, ശ്രീലേഖ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.