പോട്ട: ഊക്കൻ പുല്ലൻ പരേതനായ പൊറിഞ്ചുവിന്റെ മകൻ ഡേവിസ് (70) നിര്യാതനായി. ഭാര്യ: കല്ലേറ്റുംകര ചേറേങ്കാടൻ കുടുംബാംഗം ഫിലോമിന. മക്കൾ: ഡിനി (ഡൽഹി), മിനി (ഗോവ). മരുമക്കൾ: ജിയോ വട്ടേക്കാട്ട് കണ്ടത്തിൽ, ജെറിഷ് പള്ളിത്തറ (ഗോവ). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.