അന്തിക്കാട്: പടിയം സംഗീത് ക്ലബിന് സമീപം കോന്നാടത്ത് കുമാരന്റെ ഭാര്യ മണി (77) നിര്യാതയായി. മക്കൾ: ജയൻ, ബിന്ദു. മരുമക്കൾ: രാധ, യൂസഫ്.