എരുമപ്പെട്ടി: കടങ്ങോട് റൈസ് മിൽ സെന്ററിൽ വലിയപുരക്കൽ വീട്ടിൽ ചങ്ങന്റെ മകൻ കൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സനീഷ്, സന്യ, സജീവ്. മരുമകൻ: പ്രദീപ്.