അണ്ടത്തോട്: പെരിയമ്പലം തഖ്ഖ യതീംഖാനക്ക് പടിഞ്ഞാറ് ഭാഗം പരേതനായ കോതമംഗലത്ത് അബ്ദുട്ടിയുടെ ഭാര്യ മേളിയിൽ ഇയ്യാത്തുകുട്ടി (80) നിര്യാതയായി. മക്കൾ: അഷ്റഫ്, അലി, ഖദീജ, മുഹമ്മദ്, ശരീഫ്, മുസ്തഫ. മരുമക്കൾ: ഖദീജ, ആയിശ, ഹംസ, ഹഫ്സ, സമീറ, സെബീന.