ചിറയിൻകീഴ്: വൈദ്യന്റെമുക്ക് മൂരുവിളാകംവീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ സി. ബാലമ്മ(74) നിര്യാതയായി. മക്കൾ: ബിന്ദു, ബിനു, സിന്ധു, ബിജു. മരുമക്കൾ: സഹദേവൻ, ലാലി, പരേതനായ രമേശൻ, ബിവിന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.