നെടുമങ്ങാട്: പൂവത്തൂർ എം.എസ് ഭവനിൽ പരേതനായ നാരായണന്റെ ഭാര്യ വാസന്തി (94) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ശ്യാമള, വത്സല, സതി. മരുമക്കൾ: ശോഭന, പരേതനായ ശശിധരൻ, പരേതനായ ദിനേശൻ, മോഹനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.