പാപ്പനംകോട്: പണ്ടാരവിള പുത്തൻവീട് ടി.സി 54/1699 പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കൾ: സുധ, തങ്കമണി, അനിൽകുമാർ, ബാബു, ബിന്ദു. മരുമക്കൾ: പരേതനായ മധുസൂദനൻനായർ, ശശികുമാർ, ബിന്ദു, ഗംഗ, ഉദയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.