കാട്ടാക്കട: കോട്ടാക്കുഴി മൈലമൂട് കിഴക്കുംകര വീട്ടിൽ സി. സുരേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ശരണ്യ, ദർശന. മരുമക്കൾ: അനു, അമീർ. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.