നെയ്യാറ്റിൻകര: കരുംകുളം പാലോട്ടുവിളവീട്ടിൽ പരേതനായ ആറുമുഖത്തിന്റെ ഭാര്യ വടുമുത്തമ്മ (93) നിര്യാതയായി. മക്കൾ: ലളിത, രാമചന്ദ്രൻ (റിട്ട.കെ.എസ്.ആർ.ടി.സി), അർജുനൻ, ഇശക്കി മുത്തു (റിട്ട. സീനിയർ സൂപ്രണ്ട് വി.എച്ച്.എസ്.ഇ), രാജമൂർത്തി, രാധാകൃഷ്ണൻ (എക്സൈസ് പ്രിവന്റിവ് ഓഫസർ). മരുമക്കൾ: നാഗരാജൻ (റിട്ട. തമിഴ്നാട് ട്രാൻസ്പോർട്ട്), വിജയമ്മ, ഭാനുമതി (പി.ഡബ്ല്യു.ഡി), ലത, ദീപ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.