ബാലരാമപുരം: വഴിമുക്ക് പച്ചിക്കേട് വീട്ടിൽ റഫീക്ക (65) നിര്യാതയായി. ഭർത്താവ്: പരേതനായ റഷീദ്. മക്കൾ: സജീല, ബിനൂഷ, ബീന, സുബിത. മരുമക്കൾ: ഷാഹുൽ ഹമീദ്, സുൽഫിക്കർ, ജുനൈദ്, സക്കീർ.