തിരുവനന്തപുരം: കുടപ്പനക്കുന്ന് കുന്നറവിള സിന്ധു നിവാസിൽ എൻ.എൻ.ആർ.എ-മൂന്നിൽ കെ. മുരളീധരൻനായർ (94) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരിയമ്മ. മക്കൾ: പരേതയായ സിന്ധു, കസ്തൂരി (കൗൺസിലർ, പാതിരിപ്പള്ളി വാർഡ്, സി.പി.എം, നാലാഞ്ചിറ എൽ.സി അംഗം), ബിന്ദു, മുരളികൃഷ്ണ. മരുമക്കൾ: രാധാകൃഷ്ണൻ, മധുസൂദനൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.