മുടപുരം: കുറക്കോട് പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് അലിയുടെ ഭാര്യ പാത്തുമ്മ ബീവി (86) നിര്യാതയായി. മക്കൾ: ലൈല, നാസർ, ഷാഫി, അഷ്റഫ്, നസീമ, സീനത്ത്, ആരിഫ. മരുമക്കൾ: കബീർ, നൂറ, മർഹബ, സലാം, സജീന, ഹാഷിം, ദാവൂദ്.