പോത്തൻകോട്: ഷാൻ മൻസിൽ വീട്ടിൽ അബ്ദുൽ റഷീദ് (80-റിട്ട.ആർമി) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷാൻ, ഷമീർ, ഷബിൻ. മരുമക്കൾ: അൻസി, ആമിന, വീണാ ഷബിൻ.