പുതുപ്പാടി: കൊട്ടാരക്കോത്ത് താമസിക്കുന്ന പരേതനായ ചേക്കുട്ടി ഹാജിയുടെ ഭാര്യ തട്ടാരപ്പൊയിൽ ഖദീജ (85) നിര്യാതയായി. മക്കൾ: അബൂബക്കർ, ഫാത്തിമ. മരുമക്കൾ: പരേതരായ സുലൈമാൻ, ഫൈസല.