പയ്യോളി: ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം കോമത്ത് ശാരദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ദാസൻ, ഉത്തമൻ, ബാഹുലൻ, വത്സല, വിശാലാക്ഷി, പരേതരായ കുമാരൻ കേളപ്പൻ. മരുമക്കൾ: ലീല, മിനി, ലീല, ജാനു, പരേതരായ സുരേന്ദ്രൻ, വിജയൻ, ജാനു. സഞ്ചയനം ചൊവ്വാഴ്ച.