വടകര: മാക്കൂൽ പീടിക പുതിയ പറമ്പത്ത് ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സന്ധ്യ, ദൃശ്യ. മരുമക്കൾ: ഷിജുമോൻ (ലാലു, പാക്കയിൽ), വിനീഷ് (എകരൂൽ). സഹോദരങ്ങൾ: കുമാരൻ, ദേവി, ജാനകി, ശാന്ത, രാധ, പരേതയായ നാരായണി.