കരുവണ്ണൂർ: വയനയിൽ മൊയ്തി (66) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: ഷൈജൽ, അഫ്സൽ, അഫ്സീന. മരുമക്കൾ: ജസ്ലി, ജസ്ന, ഷമീർ കായണ്ണ.