കോവൂർ: കാരക്കുന്നുമ്മൽ രാധാകൃഷ്ണൻ ടി.വി (ഉണ്ണി-79) നിര്യാതനായി. റിട്ട. കോഴിക്കോട് കോർപറേഷൻ ജീവനക്കാരനാണ്. ഭാര്യ: വനജ. മക്കൾ: ജ്യോതിലത (ഗവ. മെഡിക്കൽ കോളജ് ആലപ്പുഴ), ജോഷിലത (മഹ്ളറ പബ്ലിക് സ്കൂൾ മാവൂർ). മരുമക്കൾ: ജനാർദനൻ (കെ.എസ്.ഇ.ബി), പുഷ്പദാസ് (എം.എസ്.പി.എച്ച്.എസ്.എസ്). സഹോദരങ്ങൾ: ശശിധരൻ, ചന്ദ്രൻ, പരേതരായ ബാലൻ, പ്രഭാകരൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ശ്മശാനത്തിൽ. സഞ്ചയനം തിങ്കളാഴ്ച.