കടമേരി: വലിയവീട്ടിൽ പാറക്കുളങ്ങര ഇബ്രാഹിം (64)നിര്യാതനായി. ഭാര്യ: കുഞ്ഞയിശ (കുനിങ്ങാട്). മക്കൾ: ഇസ്ഹാഖ്, ഇല്യാസ്, നസീമ, ഫെബി, ജസീല. മരുമക്കൾ: അബ്ദുല്ല (എളയടം), ബദറുദ്ദീൻ (തറോപ്പൊയിൽ), അഷ്റഫ് (പേരാമ്പ്ര). സഹോദരങ്ങൾ: പാറക്കുളങ്ങര മൂസ (എസ്. മുക്ക്), അസീസ്, പരേതരായ വണ്ണത്താങ്കണ്ടി മൊയ്തു, നാച്ചാണ്ടി കുഞ്ഞാമി.