പയ്യോളി: തുറയൂർ പാലച്ചുവട് മാവുള്ളാട്ടിൽ രാജൻ (56) നിര്യാതനായി. പിതാവ്: ചെക്കോട്ടി. മാതാവ്: കല്യാണി. ഭാര്യ: ശ്രീജ. മക്കൾ: ശ്രീരമ്യ (ശ്രീനാരായണ ഭജനമഠം ജി.യു.പി. സ്കൂൾ, പയ്യോളി), രാഹുൽരാജ്. മരുമക്കൾ: ശ്രീവാസ് (കെ.എസ്.ആർ.ടി.സി, കോഴിക്കോട്). സഹോദരങ്ങൾ: ലീല, ബാബു, മനോജൻ, സുനിത, മിനിത.