മണക്കടവ്: താന്നിക്കാട്ട് ചന്ദ്രന്റെ ഭാര്യ സരസു (61) നിര്യാതയായി. മക്കൾ: സുജീന്ദ്രൻ, സുജിത. മരുമക്കൾ: പ്രമോദ്, സഗിജ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.