മുക്കം: സൗത്ത് കൊടിയത്തൂർ നമ്പുതൊടിക അഹമ്മദ് (67) നിര്യാതയായി. ഭാര്യ: ഖദീജ (ചിറ്റാരിപ്പിലാക്കൽ). മക്കൾ: ഷമീല, ഷമീന. മരുമക്കൾ: മുഹാജിർ (ജിദ്ദ), ഇസ്ഹാഖ് തെക്കുമുറി (ജില്ല ജനറല്‍ സെക്രട്ടറി, എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ്).