കുന്ദമംഗലം: പടനിലം പാലിയില്‍ ജാനകി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളു. മക്കള്‍: ശോഭന, അംബിക, മല്ലിക, മിനി, സീന. മരുമക്കള്‍: ബാബു, ഷാജി (തൃശൂര്‍), സുധീഷ്, പരേതരായ ഭാസ്കരന്, മുരളി. സഞ്ചയനം തിങ്കളാഴ്ച.