അവിട്ടത്തൂര്‍: കല്ലിക്കാട്ട് രാവുണ്ണിയുടെ മകന് നാരായണന് (74) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: നിത, നിത്യ, നിഥിന്. മരുമക്കള്‍: സമീഷ്, പ്രവീണ്‍. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.