നെടുമങ്ങാട്: മഞ്ച കളത്തറ കെ.സി നിലയത്തില്‍ പരേതനായ രാമചന്ദ്രന് നായരുടെ ഭാര്യ യമുനാദേവിയമ്മ (86) നിര്യാതയായി. മക്കള്‍: സുദര്ശനകുമാര്, ഉദയകുമാരി, ശ്രീലത. മരുമക്കള്‍: അംബിക, മുരളീധരന് നായര്‍, ശ്രീകുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.