മാള: കുഴിക്കാട്ടുശ്ശേരി ചെറിയാംപാടത്ത് സി.സി. സുധാകരൻ (78) നിര്യാതനായി. മാള ശ്രീനാരായണ ഗുരുധർമ ട്രസ്റ്റ് ഡയറക്ടറും പ്രഭാഷകനുമായിരുന്നു. ഭാര്യ: മല്ലിക. മക്കൾ: സുമൻ(എൻജിനീയർ, ആസ്ട്രേലിയ), ഡോ. സഫൽ (പുണെ). മരുമക്കൾ: ലക്ഷ്മി (അധ്യാപിക, ആസ്ട്രേലിയ), ഡോ. മാധുരി (പുണെ).