നെടുമങ്ങാട്: സുജാതഭവനിൽ ദേവകിയമ്മ (92) നിര്യാതയായി. മക്കൾ: സോമശേഖരൻ നായർ, രമാദേവി, സരസ്വതി, സുജാതദേവി. മരുമക്കൾ: ലത സോമൻ, രാമചന്ദ്രൻ നായർ, സുരേന്ദ്രനാഥ്, പരേതനായ കൃഷ്ണൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.