വെഞ്ഞാറമൂട്: വേളാവൂർ മത്തനാട് മംഗലത്ത് വീട്ടിൽ എ. ശശിധരൻ നായർ (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ലേഖ, സതി, സന്തോഷ് കുമാർ. മരുമക്കൾ: വിപിന ചന്ദ്രൻ, സദാശിവൻ നായർ, ശ്രീലത. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.