ഗുരുവായൂർ: കോട്ടപ്പടി പരേതനായ മുട്ടത്ത് ജോർജിന്റെ ഭാര്യ ലില്ലി (82) നിര്യാതയായി. മക്കൾ: ലാസർ (മുട്ടത്ത് ജ്വല്ലറി ആൻഡ് ബാങ്കേഴ്സ് പുത്തൻപള്ളി), ജോസ് (മുട്ടത്ത് ജ്വല്ലറി, പൊന്നാനി), പോളി (മുട്ടത്ത് ജ്വല്ലറി ആൻഡ് ബാങ്കേഴ്സ്, പുത്തൻപള്ളി), മിനി. മരുമക്കൾ: ലിമ, ലാലി, ബെൻസി, സോണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 5.30 ന് കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.