പേരൂര്‍ക്കട: കുടപ്പനക്കുന്ന് ചെട്ടിവിളാകത്ത് വീട്ടില്‍ ശിവന്‍കുട്ടി-ലൈലജ ദമ്പതികളുടെ മകന് മണിക്കുട്ടന് നായര്‍ (32) നിര്യാതനായി. ഭാര്യ: അര്‍ച്ചന. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.