തിരുവനന്തപുരം: വള്ളക്കടവ് ഗാന്ധിനഗർ ടി.സി 35/1054, ജി.എൻ.ആർ.എ 32ൽ ഷംസുദീൻ (80) നിര്യാതനായി. ഭാര്യ: ഷെരീഫാ ബീവി. മക്കൾ: ജമീല, നാസർ, അഷറഫ്, ഷാജഹാൻ. മരുമക്കൾ: നസറുദ്ദീൻ, റജീല, മാജിദ, ഷെഹിറ.