തിരുവനന്തപുരം: പേട്ട പാൽക്കുളങ്ങര ടി.സി 86/1533-1 താഴശ്ശേരി തോപ്പിൽ വീട്ടിൽ ഇന്ദിര ദേവി നിര്യാതയായി. ഭർത്താവ്: ബി. സുകുമാരൻ. മക്കൾ: സുമേഷ്, സുകേഷ്. മരുമക്കൾ: വീണ, ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.