പട്ടിക്കാട്: മുടിക്കോട് കൊളാക്കോട് പുതുപമ്പില് എലിയാമ്മ (75) നിര്യാതയായി. മുണ്ടകത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ്, ചാക്കോ, പാസ്റ്റര്‍ തോമസ് (ചെയര്മാന് ബ്ലേസിങ് ഹോം അമൃത്സര്‍). മരുമക്കള്‍: സോഫി, ബിന്ദു. സംസ്കാരം തിങ്കളാഴ്ച ഒന്നിന് ഐ.പി.സി സഭ സെമിത്തേരിയില്‍.