മിതൃമ്മല: പമ്മത്തിൻകീഴ് കുന്നുംപുറത്ത് വീട്ടിൽ വാസന്തിപിള്ള (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ: പ്രസന്നൻ, പ്രസന്ന, ഗോപകുമാർ. മരുമക്കൾ: സുധർമിണി, രാജേന്ദ്രൻ നായർ, ജ്യോതി. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.