പഴയന്നൂർ: കല്ലേപ്പാടം ചേറുങ്കൽ പരേതനായ പ്രഭാകരന്റെ ഭാര്യ കമലാക്ഷി (88) നിര്യാതയായി. മക്കൾ: സുദർശൻ, സുരേഷ് (ഡാലിയ ഫർണിച്ചർ), സുജാത, സുനിത, സുഭാഷ്. മരുമക്കൾ: മല്ലിക, സുമിത, രാജൻ, സുദേവൻ, രേവതി.