പോത്തൻകോട്: കാവുവിള ശോഭ നിവാസിൽ ഗോപിനാഥൻ പിള്ള (76- വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ശോഭന കുമാരി. മക്കൾ: ദീപ, ദീപ്തി. മരുമക്കൾ: സുരേഷ് കുമാർ, ശ്രീകുമാർ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.