ചെറുതുരുത്തി: കിള്ളിമംഗലം കീഴില്ലം പുത്തൻവീട്ടൽ നാരായണൻ എഴുത്തച്ഛൻ (77) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: രമണി, ശോഭന, ബിന്ദു. മരുമക്കൾ: അരവിന്ദാക്ഷൻ, കുമാരൻ, അജിത്ത് (ബാബു). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവില്ലാമല ഐവർ മഠത്തിൽ.