വർക്കല: ചെറുകുന്നം പുത്തൻചന്ത ആരതിയിൽ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ജയശ്രീ (അംബിക-67) നിര്യാതയായി. മക്കൾ: ലക്ഷ്മി, പാർവതി. മരുമക്കൾ: സുനിൽ, ബിജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.